INVESTIGATIONകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്; ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധന; ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടിമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:01 AM IST